|    Oct 20 Fri, 2017 10:54 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഉത്തരാഖണ്ഡിലെ വിജയം മോദിയുടെ മുഖത്തേറ്റ അടി: ചെന്നിത്തല

Published : 12th May 2016 | Posted By: SMR

തിരുവനന്തപുരം: ഉത്തരാഖണ്ഡ് വിശ്വാസവോട്ടട്ടെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ വിജയം മോദിയുടെയും ബിജെപി സര്‍ക്കാരിന്റെയും മുഖത്തേറ്റ അടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. ഒരു ജനാധിപത്യസംവിധാനത്തെ എങ്ങനെയും അട്ടിമറിക്കാന്‍ കഴിയുമെന്ന് കരുതിയ സംഘപരിവാര ശക്തികള്‍ക്കുള്ള തിരിച്ചടിയാണ് കോടതിവിധി. ഇത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത വാനോളമുയര്‍ത്തി. ബിജെപി അജണ്ട തങ്ങള്‍ക്കനുകൂലമാണെന്ന് ബോധ്യപ്പെട്ട സിപിഎം, ബിജെപി വോട്ട് ചുളുവില്‍ നേടാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക