|    Aug 21 Mon, 2017 4:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉത്തരകൊറിയ- യുഎസ് : സൈനിക പരിഹാരമില്ലെന്ന് മെര്‍കല്‍

Published : 12th August 2017 | Posted By: fsq

 

ബെര്‍ലിന്‍: യുഎസും ഉത്തരകൊറിയയുമായുള്ള പ്രശ്‌നത്തിന് സൈനിക പരിഹാരമില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍കല്‍. യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ഇരുരാജ്യങ്ങളുടെയും വെല്ലുവിളികള്‍ തെറ്റായ സമീപനമാണെന്നും മെര്‍കല്‍ പറഞ്ഞു. യുഎന്‍ രഷാസമിതിയുടെ ഇടപെടല്‍ ഈ വിഷയത്തില്‍ ആവശ്യമാണെന്നും മെര്‍കല്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക