ഉത്തരകൊറിയന്‍ സൈനികന് കൂറുമാറി
Published : 1st October 2016 | Posted By: SMR
സോള്‍: ഉത്തരകൊറിയയില്‍ നിന്ന് ഒരു സൈനികന്‍കൂടി ദക്ഷിണകൊറിയയിലേക്ക് കൂറുമാറിയതായി ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ഇയാള്‍ അതിര്‍ത്തികടന്ന് രാജ്യത്തെത്തിയതായും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.