|    Sep 26 Tue, 2017 2:12 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഉംറ നിര്‍വഹിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

Published : 14th November 2016 | Posted By: SMR

കൊല്ലങ്കോട്: ഉംറ നിര്‍വഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു.വട്ടേക്കാട് സ്വദേശി പരേതനായ ഖനി റാവുത്തര്‍ മകന്‍ അബ്ദുല്‍ കരീം (75)ആണ് മരിച്ചത്. മക്കയിലെ സഫമര്‍വ്വ പര്‍വതങ്ങള്‍ക്കിടയില്‍ ഓടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ടെലികോം വകുപ്പില്‍ ഡിവിഷനല്‍ എന്‍ജിനീയറായി വിരമിച്ചയാളാണ്. കോയമ്പത്തൂരിലെ സ്വവസതിയില്‍ നിന്നു ഈ മാസം ഒമ്പതിനാണ് ഭാര്യ ഷംസുന്നീസയ്ക്കും മകള്‍ക്കുമൊപ്പം  ഉംറക്ക് പുറപ്പെട്ടത്.   മക്കള്‍: റഷീദ ബീഗം, ജാസ്മിന്‍, പാരിസ് ബീഗം, ഷഹര്‍ബാനു. മരുമക്കള്‍: ഷാഹുല്‍ ഹമീദ്, മുര്‍താസ ഹനീഫ് ,മുഹമ്മദ് മീരാല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക