|    Aug 19 Sun, 2018 3:28 am
FLASH NEWS
Home   >  Kerala   >  

ഉംറ നിര്‍വഹിക്കാനെത്തിയ സലാം ദാരിമി മക്കയില്‍ മരണപ്പെട്ടു

Published : 18th March 2018 | Posted By: G.A.G

ജിദ്ദ : കുടുംബത്തോടൊപ്പം ഉംറകര്‍മത്തിനെത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മഞ്ചേരി മണ്ഡലം സെക്രട്ടറിയും എടക്കര പാലത്തിങ്ങല്‍ മഹല്ല് ഖാസിയുമായ സലാം ദാരിമി മക്കയില്‍ നിര്യാതനായി.
കഴിഞ ഏഴാം തിയ്യതിയായിരുന്നു അദ്ദേഹം മക്കയിലെത്തിയത്. രണ്ട് ദിവസം കഴിഞ്  മക്കയില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് മക്കയിലെ  അല്‍നൂര്‍ ഹോസ്പിറ്റലില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്. മക്കയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss