|    Aug 23 Wed, 2017 1:46 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഉംറ തീര്‍ത്ഥാടക മദീനയില്‍ മരിച്ചു

Published : 30th November 2016 | Posted By: SMR

മേല്‍പറമ്പ്: ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ മദീനയില്‍ മരിച്ചു.  ഒറവങ്കര പയോട്ടയിലെ പരേതനായ ഹനീഫയുടെ ഭാര്യ ആയിഷ(55) ആണ്  മദീനയില്‍ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ആയിഷയും ബന്ധുക്കളും അയല്‍വാസികളും അടങ്ങുന്ന സംഘം ഉംറയ്ക്ക് പുറപ്പെട്ടത്.
മക്കള്‍: അഷ്‌റഫ് (മദീന), നൂറുദ്ദീന്‍, സലാം, സുഹറാബി. മരുമക്കള്‍: നസീമ, താഹിറ, നദീറ. സഹോദരങ്ങള്‍: റസാഖ്, ജമീല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക