|    Dec 17 Sun, 2017 1:47 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഉംറ തീര്‍ത്ഥാടകന്‍ മക്കയില്‍ മരിച്ചു

Published : 30th November 2016 | Posted By: SMR

കൂട്ടിലങ്ങാടി: ഉംറ തീര്‍ത്ഥാടനത്തിന്  പോയ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മക്കയില്‍ മരിച്ചു. കുറുവ-കൂട്ടിലങ്ങാടിയിലെ ഉപ്പൂടന്‍ ഹുസൈന്‍ എന്ന കുട്ടിപ്പാക്ക (76)ആണ് മരിച്ചത്. കഴിഞ്ഞ 27നാണ് തീര്‍ഥാടക സംഘത്തില്‍ നാട്ടില്‍ നിന്നും പുറപ്പെട്ടത്.
ഭാര്യ: നടുവത്ത് കളത്തില്‍ ഫാത്തിമ. മക്കള്‍: ഹഫ്‌സത്ത്, സുലൈഖ, ബുഷ്‌റ. മരുമക്കള്‍: ഹംസ കാളമ്പാടി, ഹംസ പലകപ്പറമ്പ്, ഷറഫുദ്ദീന്‍ പള്ളിപ്പുറം. ഖബറടക്കം മക്കയില്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss