|    Oct 17 Tue, 2017 8:24 pm
FLASH NEWS
Home   >  National   >  

ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ ബാങ്ക് പണിമുടക്ക്

Published : 10th July 2016 | Posted By: mi.ptk

bank1_3658_356

ന്യൂഡല്‍ഹി: ഈ മാസം 12,13 തിയ്യതികളില്‍ ബാങ്ക് പണിമുടക്ക്. അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെതിരെയാണ് തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ പണിമുടക്ക് നടത്തുന്നത്.എസ്ബിഐയുടെ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ 12നും പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ 13നും പണിമുടക്കും.ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍(എഐബിഇഎ),ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍(എഐബിഒസി)എന്നിവയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക