|    Nov 25 Sat, 2017 9:30 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഈട് നഷ്ടപ്പെട്ടാല്‍ ഉത്തരവാദിത്തം ബാങ്കിന്: ഓംബുഡ്‌സ്മാന്‍

Published : 22nd October 2016 | Posted By: SMR

തൊടുപുഴ: ജനങ്ങള്‍ വായ്പയ്ക്കായി ബാങ്കില്‍ ഈടുവയ്ക്കുന്ന രേഖകള്‍ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ഉത്തരവാദിത്തം അതത് ബാങ്കുകള്‍ക്കായിരിക്കുമെന്ന് സംസ്ഥാന സഹകരണ ഓംബുഡ്‌സ്മാന്‍ എ മോഹന്‍ദാസ്. വായ്പക്കാര്‍ക്കു തിരിച്ചടവ് രസീത് നല്‍കുമ്പോള്‍ പലിശ, പിഴപ്പലിശ, മുതലിലേക്ക് വരവ്, ബാക്കി നില്‍പ്പ് തുക എന്നിവ പ്രത്യേകം രേഖപ്പെടുത്തണമെന്നും ഓംബുഡ്‌സ്മാന്‍ ബാങ്ക് അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ നടത്തിയ ക്യാംപ് സിറ്റിങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തിയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക