|    Jul 26 Wed, 2017 2:25 pm
FLASH NEWS
Home   >  News now   >  

ഈജിപ്ഷ്യന്‍ യാത്രാവിമാനം റാഞ്ചി സൈപ്രസില്‍ ഇറക്കി

Published : 29th March 2016 | Posted By: G.A.G

Hijack

കെയ്‌റോ : അറുപതിലേറപ്പേരുമായി അലക്‌സാണ്ട്രിയയില്‍നിന്നും കെയ്‌റോയിലേക്കു പോയ ഈജിപ്ഷ്യന്‍ ആഭ്യന്തര യാത്രാവിമാനം അജ്ഞാതന്‍ റാഞ്ചി. വിമാനം സൈപ്രസ് ദ്വീപിലെ ലാര്‍ണാക വിമാനത്താവളത്തില്‍ ഇറക്കിയിരിക്കുകയാണ്. യാത്രക്കാര്‍ക്ക് ആളപായം സംഭവിച്ചതായി റിപോര്‍്ട്ടില്ല.
ശരീരത്തില്‍ സ്‌ഫോടകവസ്തു ഘടിപ്പിച്ച ബെല്‍റ്റുമായി ഫ്ളൈറ്റ് MS181, എയര്‍ബസ് A320 വിമാനത്തിനുള്ളില്‍ കടന്നുകൂടിയ ഒരാള്‍ വിമാനം സൈപ്രസിലേക്കു തിരിച്ചുവിടാന്‍ ആവശ്യപ്പെടുകയായിരുന്നു . ഇയാള്‍ ആവശ്യങ്ങളൊന്നും തന്നെ മുന്നോട്ടുവെച്ചിട്ടില്ല എന്നാണ് ഇതുവരെ പുറത്തു വന്ന വിവരം

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക