|    Jan 20 Fri, 2017 3:01 am
FLASH NEWS

ഈജിപ്ത് എയര്‍ വിമാനാപകടം: സിഗ്നല്‍ ബീക്കണ്‍ കണ്ടെത്തി

Published : 28th May 2016 | Posted By: SMR

കെയ്‌റോ: മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നുവീണ ഈജിപ്ത് എയര്‍ വിമാനത്തിന്റേതെന്നു സംശയിക്കുന്ന സിഗ്നല്‍ ബീക്കണ്‍ കണ്ടെത്തിയതായി അന്വേഷണസംഘം. വിമാനത്തിനായുള്ള തിരച്ചില്‍ അഞ്ചു കിലോമീറ്റര്‍ ദൂരപരിധിക്കകത്തേക്ക് ചുരുക്കിയതായും അവര്‍ അറിയിച്ചു. എന്നാല്‍, വിമാനത്തിലെ ബ്ലാക്ക്‌ബോക്‌സ് ഇതുവരെ കണ്ടെത്താനായില്ല. അതേസമയം ബ്ലാക്ക് ബോക്‌സുകള്‍ക്കായുള്ള തിരച്ചിലില്‍ രണ്ടു ഫ്രഞ്ച് നാവികസേനാ കപ്പലുകള്‍ കൂടി പങ്കുചേര്‍ന്നു. ഈ മാസം 19ന് പാരിസില്‍നിന്നു കെയ്‌റോയിലേക്കു പറക്കവേയാണ് യാത്രക്കാരടക്കം 66 പേരുമായി വിമാനം തകര്‍ന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക