|    Oct 20 Fri, 2017 12:57 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഈജിപ്തില്‍ ബസ്, തീവണ്ടി അപകടങ്ങളില്‍ 27 മരണം

Published : 8th September 2016 | Posted By: SMR

കെയ്‌റോ: ഈജിപ്തില്‍ ഇന്നലെ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 22 പേരും തീവണ്ടി പാളംതെറ്റി അഞ്ചു പേരും കൊല്ലപ്പെട്ടു. വാദി അല്‍ ജദീദ് പ്രവിശ്യയിലാണു രണ്ട് അപകടങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ബസ്സില്‍ സംഭവസമയം എത്രപേരുണ്ടായിരുന്നെന്നു വ്യക്തമല്ല. 30 ഓളം യാത്രക്കാര്‍ക്കു പരിക്കേറ്റു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക