|    Jul 23 Mon, 2018 8:57 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഈജിപ്തില്‍ ഐഎസ് ആക്രമണം : 18 പേര്‍ കൊല്ലപ്പെട്ടു

Published : 12th September 2017 | Posted By: fsq

 

കെയ്‌റോ: ഈജിപ്തിലെ സിനായ് മുനമ്പില്‍ ഐഎസ് ആക്രമണത്തില്‍ 18 പോലിസുകാര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേറ്റു. പോലിസ് വാഹനവ്യൂഹത്തിന് നേര്‍ക്ക് ഐഎസ് ആക്രമണം നടത്തുകയായിരുന്നു. ഐഎസ് പ്രവര്‍ത്തകര്‍ റോഡരികില്‍ സ്ഥാപിച്ച ബോംബുകള്‍ പൊട്ടിത്തെറിച്ചു നാല് വാഹനങ്ങള്‍ കത്തിനശിച്ചതായി പോലിസ് അറിയിച്ചു. ബോംബാക്രമണത്തിനു പുറമെ വ്യാഹനവ്യൂഹത്തിനു നേര്‍ക്ക് ഐഎസ് പ്രവര്‍ത്തകര്‍ വെടിയുതിര്‍ത്തതായും പോലിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss