|    Nov 20 Tue, 2018 5:47 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇ-വേ ബില്‍ പരിശോധന കാര്യക്ഷമമാക്കും: തോമസ് ഐസക്

Published : 3rd August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരളത്തിലേക്ക് കടന്നുവരുന്ന അന്തര്‍സസ്ഥാന ചരക്ക് വാഹനങ്ങളിലെ ഇ-വേബില്‍ പരിശോധന കാര്യക്ഷമമാക്കുമെന്നു മന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിനുള്ളിലേക്ക് ചരക്ക് നീക്കം നടത്തുന്ന വാഹനങ്ങളുടെ ഇ-വേബില്‍ പരിശോധന കാര്യക്ഷമമാക്കാന്‍ രൂപീകരിച്ച വാഹന പരിശോധനാ സ്‌ക്വോഡ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ കേരളത്തിന്റെ എസ്ജിഎസ്ടി വിഹിതത്തിന്റെ ഇരട്ടിയോളം വരേണ്ടതാണ് ഐജിഎസ്ടി വിഹിതം. എന്നാല്‍, ഇ-വേബില്‍ നിലവില്‍ വന്നതിനു ശേഷവും ഇതില്‍ കാര്യമായ വര്‍ധന വരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss