|    Jun 22 Fri, 2018 2:57 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇ എസ് ബിജിമോളെ തരംതാഴ്ത്താന്‍ ശുപാര്‍ശ

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: ‘ഗോഡ്ഫാദര്‍’ പരാമര്‍ശം നടത്തിയ ഇ എസ് ബിജിമോള്‍ എംഎല്‍എയെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് തരംതാഴ്ത്താന്‍ ശുപാര്‍ശ. ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് ശുപാര്‍ശ നല്‍കിയത്. ഇന്നു ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ശുപാര്‍ശ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജിമോളുടെ പരാമര്‍ശം. മന്ത്രിയാവാത്തത് ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതുകൊണ്ടാണെന്നായിരുന്നു ബിജിമോളുടെ പ്രതികരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss