|    Dec 15 Sat, 2018 7:56 pm
FLASH NEWS
Home   >  News Today   >  

ഇസ്രായേല്‍ സൈന്യത്തിന്റേത് യുദ്ധക്കുറ്റങ്ങള്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

Published : 13th June 2018 | Posted By: sruthi srt

ജറുസലേം: പലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളില്‍ അന്താരാഷ്ട്ര സമൂഹം മൗനം വെടിയണമെന്നും അവര്‍ നടത്തുന്ന അക്രമങ്ങള്‍ യുദ്ധക്കുറ്റമായി കണക്കാക്കാമൈന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്(എച്ച്്ആര്‍ഡബ്ല്യു). പലസ്തീനികള്‍ക്കു സംരക്ഷണം നല്‍കണമെന്ന പ്രമേയത്തിനു യുഎന്‍ പൊതുസഭ പിന്തണ നല്‍കണമെന്നും റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

ഇവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കണം. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ അടക്കം ഉള്ളവര്‍ക്കെതിരേ വിലക്കും ഏര്‍പ്പെടുത്തണമെന്നും എച്ച്് ആര്‍ഡബ്ല്യു ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss