|    Jan 21 Sat, 2017 6:51 pm
FLASH NEWS

ഇസ്രായേല്‍ പെണ്‍കുട്ടിയെ ഫലസ്തീനി കുത്തിക്കൊന്നു

Published : 1st July 2016 | Posted By: SMR

ജറുസലേം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റമേഖലയില്‍ 13കാരിയായ ഇസ്രായേല്‍ പെണ്‍കുട്ടിയെ ഫലസ്തീനി കുത്തിക്കൊന്നു. 17കാരനായ ഫലസ്തീനിയെ സൈന്യം വെടിവച്ചുകൊലപ്പെടുത്തിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഹീബ്രോണിനടുത്തുള്ള കിരിയാത് അര്‍ബ കുടിയേറ്റമേഖലയിലാണ് സംഭവം.
കഴിഞ്ഞ എട്ടുമാസത്തിനിടെ 33 ഇസ്രായേലികളെയാണ് ഫലസ്തീനികള്‍ കൊലപ്പെടുത്തിയത്. എന്നാല്‍, 198 ഫലസ്തീനികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക