|    Nov 14 Wed, 2018 7:17 pm
FLASH NEWS
Home   >  Kerala   >  

ഇവയാണ് കേരളത്തില്‍ തുറന്ന 24 ഡാമുകള്‍

Published : 9th August 2018 | Posted By: afsal ph

ഇടുക്കി ചെറുതോണി ഡാം തുറന്നതിന്റെ ആദ്യ ദൃശ്യം (ഫോട്ടോ: ഷിയാമി തൊടുപുഴ)

മഴ കനത്തതോടെ കേരളത്തില്‍ തുറന്നത് 24 അണക്കെട്ടുകള്‍. തിരുവനന്തപുരം ജില്ലയിലെ പെപ്പാറ, അരുവിക്കര, നെയ്യാര്‍ ഡാമുകളാണ് തുറന്നത്. തെന്മല(കൊല്ലം), കക്കി(പത്തനംതിട്ട), ചെറുതോണി, മലങ്കര, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍(ഇടുക്കി), ഇടമലയാര്‍, ഭൂതത്താന്‍കെട്ട്(എറണാംകുളം), പെരിങ്ങല്‍കുത്ത്, ലോവര്‍ ഷോളയാര്‍, പീച്ചി, വാഴാനി(തൃശൂര്‍), മലമ്പുഴ, മംഗലം, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, ശിരുവാണി(പാലക്കാട്), ബാണാസുര സാഗര്‍, കാരാപ്പുഴ(വയനാട്), പഴശ്ശി(കണ്ണൂര്‍), കക്കയം(കോഴിക്കോട്) എന്നീ അണക്കെട്ടുകളാണ് തുറന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss