|    Apr 20 Fri, 2018 5:02 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇറ്റാലിയന്‍ ലീഗിന് ഇന്ന് വിസില്‍ മുഴങ്ങും; സ്‌പെയിനില്‍ ബാഴ്‌സയ്ക്ക് കന്നിയങ്കം

Published : 20th August 2016 | Posted By: SMR

റോം/ മാഡ്രിഡ്: ഇറ്റാലിയന്‍ ലീഗ് (സെരി എ) ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് ഇന്നു തുടക്കമാവും. നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് ഫിയൊറെന്റീനയുമായി ഏറ്റുമുട്ടുമ്പോള്‍ എഎസ് റോമ ഉഡിനെസിനെ എതിരിടും.
അതേസമ യം, സ്പാനിഷ് ലീഗി ല്‍ നിലവിലെ ജേതാക്കളായ ബാഴ്‌സലോണ ഇന്ന് ആദ്യ മല്‍സരത്തിനിറങ്ങും.
ഹോംഗ്രൗണ്ടായ നൂകാംപില്‍ റയല്‍ ബെറ്റിസാണ് ബാഴ്‌സയുടെ എതിരാളികള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss