|    Nov 19 Mon, 2018 2:52 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാന്‍: ബ്രിട്ടന്‍ പിന്തുണ പിന്‍വലിക്കണം: യുഎസ്

Published : 13th August 2018 | Posted By: kasim kzm

ലണ്ടന്‍: ഇറാന്‍ ആണവ കരാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ബ്രിട്ടനോട് യുഎസ് ആവശ്യപ്പെട്ടു. യൂറോപ്യന്‍ സഖ്യകക്ഷികളുടെ എതിര്‍പ്പിനെ അവഗണിച്ച് കഴിഞ്ഞ മെയിലാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്‍ ആണവകരാറില്‍ നിന്നു ഏക പക്ഷീയമായി പിന്‍മാറിയത്. എന്നാല്‍ ഇറാനെതിരേ ഉപരോധങ്ങള്‍ പുനസ്ഥാപിക്കാന്‍ ട്രംപ് ശ്രമിക്കുന്നതിനിടയിലും ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ കരാറുമായി മുന്നോട്ടുപോവാനുള്ള നീക്കത്തിലാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss