|    Mar 27 Mon, 2017 12:26 pm
FLASH NEWS

ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്ത മെയില്‍

Published : 28th July 2016 | Posted By: SMR

തെഹ്‌റാന്‍: അടുത്ത വര്‍ഷം മെയ് 19ന് ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഗാര്‍ഡിയന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി രണ്ടാം തവണയും വിജയിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം, പാശ്ചാത്യരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിന് പ്രാധാന്യം നല്‍കിയ റൂഹാനി സര്‍ക്കാരിനെതിരേ യാഥാസ്ഥിതിക പാര്‍ട്ടി കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തിയേക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക