|    May 25 Thu, 2017 12:29 pm
FLASH NEWS

ഇറാനില്‍ നിന്നുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് റഷ്യ

Published : 19th August 2016 | Posted By: SMR

മോസ്‌കോ: ഇറാനില്‍നിന്നു സിറിയക്കുനേരെ നടത്തുന്ന ആക്രമണങ്ങള്‍ തുടരുമെന്ന് റഷ്യ. ഇറാനുമായി സഹകരണം തുടരുകയാണെന്നും ആക്രമണങ്ങള്‍ക്ക് ഇറാന്റെ അനുമതിയുണ്ടെന്നും യുഎസിനോടുള്ള പ്രതികരണമായി റഷ്യ വ്യക്തമാക്കി. ഇറാനുമായുള്ള സഹകരണം യുഎന്‍ പ്രമേയത്തിന്റെ ലംഘനമാവുമെന്ന് യുഎസ് റഷ്യക്ക് നിര്‍ദേശം നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day