|    Jun 21 Thu, 2018 12:48 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാഖ്: മൗസിലിലെ സൈനികതാവളം തിരിച്ചുപിടിച്ചു

Published : 10th July 2016 | Posted By: SMR

ബഗ്ദാദ്: ഇറാഖിലെ ഐഎസ് നിയന്ത്രണത്തിലുള്ള തെക്കന്‍ മൗസിലിലെ സൈനികതാവളം സൈന്യം തിരിച്ചുപിടിച്ചു. ഖയ്യാര സൈനികതാവളമാണ് തിരിച്ചുപിടിച്ചത്. ഐഎസ് പ്രവര്‍ത്തകര്‍ ഇവിടെ നിന്ന് ഓടിപ്പോയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. 2014ലാണ് മൗസില്‍ ഐഎസ് നിയന്ത്രണത്തിലാക്കിയത്. കഴിഞ്ഞ മാസം ഫലൂജയിലെ പടിഞ്ഞാറന്‍ നഗരം ഇറാഖി സൈന്യം തിരിച്ചുപിടിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss