|    Sep 20 Wed, 2017 4:08 am
FLASH NEWS
Home   >  News now   >  

ഇറാഖില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു

Published : 20th March 2016 | Posted By: sdq

us army death

ബഗ്ദാദ്: ഇറാഖി നഗരമായ മൊസൂളിലുണ്ടായ റോക്കറ്റാക്രമണത്തില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു. നിരവധി സെനികര്‍ക്ക് പരിക്കേറ്റതായും പെന്റഗണ്‍ അറിയിച്ചു. ഐഎസ് നിയന്ത്രണത്തിലാണ് ഈ നഗരം. യുഎസ് സൈന്യം ഇറാഖി സൈന്യത്തിനു പരിശീലനം നല്‍കുന്ന മഖ്മൂര്‍ താവളത്തിനു നേരെ രണ്ട് റോക്കറ്റാക്രമണം നടന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒക്‌ടോബറില്‍ വടക്കന്‍ ഇറാഖില്‍ ഐഎസ് ബന്ദിയാക്കിയ 70 ഓളം പേരെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് യുഎസ് സൈനികന്‍ കൊല്ലപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക