|    May 24 Wed, 2017 8:08 am
FLASH NEWS

ഇറാഖില്‍ യുഎസ് കോണ്‍ട്രാക്ടര്‍ കൊല്ലപ്പെട്ടു

Published : 23rd August 2016 | Posted By: SMR

ബഗ്ദാദ്: പടിഞ്ഞാറന്‍ ഇറാഖിലെ റമാദിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു യുഎസ് കോണ്‍ട്രാക്ടര്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. റമാദിയില്‍ ഭൂമിക്കടിയില്‍ പെട്ടിട്ടുള്ള ബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത ജാനുസ് ഗ്ലോബല്‍ ഇന്‍ഷുറന്‍സിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day