|    Dec 11 Mon, 2017 1:20 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇറാഖില്‍ ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം

Published : 1st August 2016 | Posted By: SMR

ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ കിര്‍കുക്കില്‍ ഊര്‍ജസംവിധാനങ്ങളെ ലക്ഷ്യം വച്ച് ആക്രമണം. ആക്രമണത്തില്‍ പോലിസ് കമാന്‍ഡറുള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. എബി-2 ഗ്യാസ് സ്റ്റേഷന് നേരെയാണ് ആദ്യം ഗ്രനേഡ് ആക്രമണം നടന്നത്. ആക്രമണത്തിനു ശേഷം സ്റ്റേഷന്‍ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടക്കുകയാണ്. ആക്രമണസമയം സ്‌റ്റേഷനുള്ളില്‍ കുടുങ്ങിയ 15 തൊഴിലാളികളെ മോചിപ്പിച്ചിട്ടുണ്ട്. മറ്റൊരു എണ്ണക്കേന്ദ്രത്തിലും ആക്രമണമുണ്ടായതായി റിപോര്‍ട്ടുണ്ട്. ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക