|    Jan 25 Wed, 2017 1:12 am
FLASH NEWS

ഇറാഖിലേക്ക് യുഎസ് കൂടുതല്‍ സൈന്യത്തെ അയക്കും

Published : 13th July 2016 | Posted By: SMR

ബഗ്ദാദ്: ഇറാഖില്‍ ഐഎസിനെതിരേ പൊരുതാന്‍ 560 സൈനികരെക്കൂടെ അയക്കുമെന്ന് യുഎസ് അറിയിച്ചു. ബഗ്ദാദില്‍ സന്ദര്‍ശനം നടത്തുന്ന പെന്റഗണ്‍ സെക്രട്ടറി ആഷ് കാര്‍ട്ടറാണ് ഇക്കാര്യം അറിയിച്ചത്. 5000ത്തോളം യുഎസ് സൈനികരാണ് നിലവില്‍ ഇറാഖിലുള്ളത്. കൂടുതല്‍ പേരും പരിശീലനമേഖലയിലാണെന്നാണ് വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക