|    Jan 23 Mon, 2017 10:27 pm

ഇറാഖിലെ അഭയാര്‍ഥി ക്യാംപില്‍ കുടിലുകള്‍ കത്തിനശിച്ചു

Published : 30th August 2016 | Posted By: SMR

ബഗ്ദാദ്: വടക്കന്‍ ഇറാഖ് നഗരമായ കിര്‍കുക്കിലെ യഹായാവ അഭയാര്‍ഥി ക്യാംപിലെ 70ലധികം കുടിലുകള്‍ കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ലെന്ന് യുഎന്‍ അഭയാര്‍ഥി ഏജന്‍സി യുഎന്‍എച്ച്‌സിആര്‍ അറിയിച്ചു. മേഖലയില്‍ പുതിയ കുടിലുകള്‍ കെട്ടിനല്‍കുമെന്ന് യുഎന്‍എച്ച്‌സിആര്‍ അറിയിച്ചു. ഐഎസ് സ്വാധീനംമൂലം സംഘര്‍ഷഭരിതമായ ഇറാഖില്‍ 34 ലക്ഷത്തോളം പേര്‍ക്ക് വീട് നഷ്ടപ്പെട്ടതായാണ് യുഎന്‍ കണക്കുകള്‍ കാണിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക