|    Oct 20 Sat, 2018 1:12 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇര്‍മ : 100 തടവുകാര്‍ ജയില്‍ചാടി

Published : 15th September 2017 | Posted By: fsq

 

റോഡ് ടൗണ്‍: കാരിബിയന്‍ ദ്വീപില്‍ ആഞ്ഞടിച്ച ഇര്‍മ ചുഴലിക്കാറ്റില്‍  ബ്രിട്ടന്‍ അധീനതയിലുള്ള ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്‍ഡിലെ തടവറ തകര്‍ന്നു. തുടര്‍ന്ന് 100 തടവുകാര്‍ ജയില്‍ചാടി. കൊടും കുറ്റവാളികളെയാണ് ബ്രിട്ടന്‍ അതീവ സുരക്ഷയുള്ള ഈ തടവറയില്‍ പാര്‍പ്പിച്ചിരുന്നത്. തടവുകാരെ പിടികൂടാന്‍ സൈന്യത്തെ ചുമതലപ്പെടുത്തിയതായും നിരവധിപേരെ പിടികൂടിയതായും ബ്രിട്ടിഷ് വിദേശകാര്യ സഹമന്ത്രി അലന്‍ ഡങ്കന്‍  അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss