|    Mar 23 Thu, 2017 10:01 am
FLASH NEWS
Home   >  Sports  >  Others  >  

ഇര്‍ഫാന് ഒളിംപിക് യോഗ്യതയില്ല

Published : 14th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയുടെ മു ന്‍ ഒളിംപ്യനായ മലയാളി താരം കെ ടി ഇര്‍ഫാന്‍ റിയോ ഒളിംപിക്‌സിനില്ല. ഒളിംപിക്‌സിനുള്ള യോഗ്യതാ മാര്‍ക്ക് പിന്നിട്ടെങ്കിലും മറ്റു താരങ്ങള്‍ മികച്ച സമയം കുറിച്ചതോടെ ഇര്‍ഫാന്‍ തഴയപ്പെടുകയായിരുന്നു.
20 കിമി നടത്തത്തില്‍ മനീഷ് സിങ് റാവത്ത്, ഗുര്‍മീത് സിങ്, കെ ഗണപതി എന്നീ മൂന്നു പേരെയാണ് ഇന്ത്യ ഒളിംപിക്‌സ് ടീമില്‍ ഉള്‍പ്പെടുത്തിയത്.
ജയ്പൂരില്‍ നടന്ന ദേശീയ റേസ് വാക്ക് ചാംപ്യന്‍ഷിപ്പില്‍ 22 മിനിറ്റും 14 സെക്കന്റും കൊണ്ട് ഫിനിഷ് ചെയ്തായിരുന്നു ഇര്‍ഫാന്‍ ഒളിംപിക് യോഗ്യതാ മാര്‍ക്ക് പിന്നിട്ടത്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യക്കായി മല്‍സരിച്ച താരം 1.20.21 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ദേശീയ റെക്കോഡ് സ്ഥാപിച്ചിരുന്നു.

(Visited 52 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക