|    Aug 22 Tue, 2017 8:54 am
FLASH NEWS

ഇരുവൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു

Published : 27th October 2016 | Posted By: SMR

തിരൂര്‍: ഇരുവൃക്കകളും തകരാറിലായ താനാളൂര്‍ അരീക്കോട് സ്വദേശിയായ വടക്കിണിയേടത്ത് മുഹമ്മദ് റാഫി (35) കാരുണ്യമതികളുടെ സഹായം തേടുന്നു. മൂന്ന് പിഞ്ചുമക്കളും ഭാര്യയും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമായ റാഫി ഡയാലിസിസിന്റെ സഹായത്തോടെയാണ്  ജീവന്‍ നിലനിര്‍ത്തുന്നത്. 25 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയക്കും തുടര്‍ ചികില്‍സയ്ക്കുമായി റാഫിയെ സഹായിക്കാന്‍ എന്‍ മുജീബ് ഹാജി ചെയര്‍മാനും തെയ്യമ്പാടി ബാവഹാജി കണ്‍വീനറുമായി  നാട്ടുകാര്‍ സഹായ സമിതി രൂപീകരിച്ച് വൈലത്തൂര്‍ എംഡിസി ബാങ്കില്‍ സമിതിയുടെ പേരില്‍ ജോയിന്റ് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.  ( മ/ര ിീ: 090321201020006. ശളരെ രീറല: ശയസഹ; 0209ാ01).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക