|    May 24 Wed, 2017 5:20 pm
FLASH NEWS

ഇരിട്ടി സ്വദേശി സൗദിയില്‍ മരിച്ചു

Published : 27th August 2016 | Posted By: SMR

ജുബൈല്‍: റോയല്‍ കമ്മീഷനില്‍ സാറ്റോര്‍പ് കമ്പനിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശി സനില്‍ കുമാര്‍ (33) മരിച്ചു. ജുബൈലില്‍ ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനായിരുന്നു. ജുബൈല്‍ ആര്‍സി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമം തുടങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day