|    Jul 22 Sun, 2018 8:16 pm
FLASH NEWS

ഇരിട്ടി ഉപജില്ലാ തല സ്‌കൂള്‍ ചെസ് ചാംപ്യന്‍ഷിപ്പ്

Published : 22nd September 2017 | Posted By: fsq

 

ഇരിട്ടി: ഉപജില്ലാ തല സ്‌കൂള്‍ ചെസ് ചാംപ്യന്‍ഷിപ്പ് ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തുപ്രധാനാധ്യാപിക എന്‍ പ്രീത. അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ പി രഘുനാഥ്, വി ഡി ജോസഫ്, സ്‌പോര്‍ട്‌സ് സെക്രട്ടറി എം സി സുധീഷ് സംസാരിച്ചു. വിജയികള്‍-സീനിയര്‍ ബോയ്‌സ് ഒന്നാം സ്ഥാനം: ഗോകുല്‍ എം (ജിഎച്ച് എസ്എസ്, പാലാ), രണ്ടാംസ്ഥാനം-മുഹമ്മദ് റാഫി (ജിഎച്ച്എസ്എസ്, ചാവശ്ശേരി). സീനിയര്‍ ഗേള്‍സ്: ഒന്നാം സ്ഥാനം-കെ അപര്‍ണ (ജിഎച്ച്എസ്എസ്, പാല) , രണ്ടാം സ്ഥാനം-അലി ഷ മാത്യു (സേക്രട്ട് ഹാര്‍ട്ട് എച്ച്എസ്എസ്, അങ്ങാടിക്കടവ്). ജൂനിയര്‍ ബോയ്‌സ്: ഒന്നാം സ്ഥാനം: എം അഭിനന്ദ് (ജിഎച്ച്എസ്എസ്, പാല), രണ്ടാം സ്ഥാനം-അഭിന്‍ റോയി (സെന്റ് തോമസ് എച്ച്എസ്എസ്, കരിക്കോട്ടക്കരി). ജൂനിയര്‍ ഗേള്‍സ്: ഒന്നാം സ്ഥാനം-നന്ദന സജീവന്‍ (സെന്റ് ജോസഫ് എച്ച്എസ്എസ്, പേരാവൂര്‍), രണ്ടാം സ്ഥാനം-ശ്രേയ കെ.എസ് (സേക്രട്ട് ഹാര്‍ട്ട് എച്ച്എസ്എസ്, അങ്ങാടിക്കടവ്). സബ് ജൂനിയര്‍ ബോയ്‌സ്: ഒന്നാം സ്ഥാനം-കൃഷ്ണാനന്ദ് (പേരാവൂര്‍ യുപി സ്‌കൂള്‍), രണ്ടാം സ്ഥാനം-ഷിബു (സേക്രട്ട് ഹാര്‍ട്ട് എച്ച്എസ്എസ്, അങ്ങാടിക്കടവ്). സബ് ജൂനിയര്‍ ഗേള്‍സ്: ഒന്നാം സ്ഥാനം-പ്രിറ്റി ജോണ്‍ (സേക്രട്ട് ഹാര്‍ട്ട് യുപി സ്‌കൂള്‍, അങ്ങാടിക്കടവ്), രണ്ടാം സ്ഥാനം-മീനാക്ഷി (ഗവ. യുപി സ്‌കൂള്‍, വിളക്കോട്)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss