|    Jul 21 Fri, 2017 12:20 am
FLASH NEWS

ഇരിക്കൂറില്‍ പൊതുശൗചാലയം കാടു മൂടി

Published : 15th August 2016 | Posted By: SMR

ഇരിക്കൂര്‍: ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലെ പൊതുശൗചാലയത്തിന്റെ ചുറ്റു ഭാഗങ്ങളില്‍ കാടും മുള്ള് ചെടികളും നിറഞ്ഞു. ഇതോടെ ശൗചാലയം ഉപയോഗശൂന്യവുമായി. ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ കെട്ടിടത്തിനു സമീപത്തെ പൊതു ശൗച്യാലയമാണ് പൊതുജനങ്ങള്‍ക്കുള്ള പ്രാഥമിക കാര്യങ്ങള്‍ക്കുള്ള ഏക കേന്ദ്രം.
വിവിധ ആവശ്യങ്ങള്‍ക്കായി രാവിലെ മുതല്‍ വൈകീട്ട് വരെ ആളുകളെത്തിക്കൊണ്ടിരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന് സമീപത്തെ ശൗച്യാലയം കാട് കയറിയോതടെ ജനം വലയുകയാണ്. ചുറ്റും കാട് നിറഞ്ഞതിനാ ല്‍ ഇഴജീവികളുടെ ശല്യവുമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക