|    Jul 24 Mon, 2017 10:15 am
FLASH NEWS

ഇരവിപുരം

Published : 30th April 2016 | Posted By: mi.ptk

iravippuram-change

iravippuram

ഇരവിപുരം  സിറ്റിങ് എംഎ ല്‍എയും ആര്‍എസ്പി സം സ്ഥാന സെക്രട്ടറിയുമായ എ എ അസീസിനെ നേരിടാന്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം നൗഷാദിനെയാണ് സിപിഎം രംഗത്തിറക്കിയിട്ടുള്ളത്. അയത്തി ല്‍ റസാക്ക് എസ്ഡിപിഐയ്ക്കു വേണ്ടിയും ആക്കാവിള സതീഷ് എന്‍ഡിഎയ്ക്ക് വേണ്ടിയും ഇവിടെ ജനവിധി തേടുന്നു.

 

 

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക