|    Nov 20 Tue, 2018 2:12 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇരയെ അപമാനിച്ചു; വൈദികന് കുരുക്ക് മുറുകുന്നു

Published : 21st July 2018 | Posted By: kasim kzm

പത്തനംതിട്ട: സ്വഭാവഹത്യ നടത്തിയെന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പീഡനക്കേസിലെ ഒന്നാം പ്രതിയായ ഫാ. എബ്രഹാം വര്‍ഗീസിനെതിരേ കേസെടുത്ത ക്രൈംബ്രാഞ്ച് തിരച്ചില്‍ ഊര്‍ജിതമാക്കി. ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനായ ഇദ്ദേഹം ഒളിവിലാണ്. ഇരയായ വീട്ടമ്മയെ അവഹേളിക്കുന്ന യൂട്യൂബ് വീഡിയോയുടെ വിശദാംശങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് വീഡിയോയുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. വൈദികന്റെ ബന്ധുവാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്നാണ് വിവരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss