|    Oct 21 Sun, 2018 11:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇരട്ടക്കൊലപാതകം: മരുമകള്‍ അറസ്റ്റില്‍

Published : 15th September 2017 | Posted By: fsq

 

ആലത്തൂര്‍: തോലനൂര്‍ പുളയ്ക്കല്‍ പറമ്പില്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മരുമകള്‍ ഷീജയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഷീജയെകസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്ത ശേഷം രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss