|    Apr 20 Fri, 2018 12:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇമ്രാന്‍ ഹുസയ്‌ന് മുന്‍കൂര്‍ ജാമ്യമില്ല

Published : 7th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ഇമ്രാന്‍ ഹുസയ്‌ന്റെയും മറ്റ് നാലുപേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് ഇരുകക്ഷികളും രാജിയായിട്ടുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി തള്ളി. ഈവര്‍ഷം ആദ്യമായാണ് ഇമ്രാനും സഹായികള്‍ക്കുമെതിരേ പോലിസ് കേസെടുത്തത്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം പൊളിച്ചുകളയാതിരിക്കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും തുക കുറയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൊല്ലുമെന്നും സഹോദരനെ ബലാല്‍സംഗക്കേസില്‍ പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss