|    Feb 24 Sat, 2018 11:58 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇമ്രാന്‍ താഹിറിനെതിരേ വംശീയാധിക്ഷേപം

Published : 12th February 2018 | Posted By: vishnu vis

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ സ്പിന്‍ബൗളര്‍ ഇമ്രാന്‍ താഹിറിനെതിരേ വംശീയാധിക്ഷേപം. ഇന്ത്യ – ദക്ഷിണാഫ്രിക്ക നാലാം മല്‍സരത്തിനിടെയാണ് താഹിറിനെതിരെ കാണിയില്‍ നിന്ന് വംശീയാധിക്ഷേപം നേരിട്ടത്. സംഭവം സ്്‌റ്റേഡിയത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ അറിയിച്ചതിനെത്തുടര്‍ന്ന് താഹിറിനെതിരെ മോശം പരാമര്‍ശം നടത്തിയ കാണിയെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കി. താഹിറിനെതിരെ മോശം പരാമര്‍ശം നടത്തുന്ന വീഡിയോയും പുറത്തായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേണത്തിന്  ഉത്തരവിട്ടിട്ടുണ്ട്. ഇതിന് മുമ്പും താഹിറിന് വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss