|    Oct 23 Mon, 2017 10:52 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇമാമുമാര്‍ യോഗം ചേരും

Published : 4th July 2016 | Posted By: SMR

തിരുവനന്തപുരം: റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിന് സമാപ്തികുറിച്ച് ശവ്വാല്‍ ചന്ദ്രപ്പിറവി ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പെരുന്നാളിനെ സംബന്ധിച്ചുള്ള ഏകീകരിച്ച തീരുമാനം എടുക്കുന്നതിന് വിവിധ ജമാഅത്തുകളിലെ ഇമാമുമാര്‍ തിരുവനന്തപുരം പാളയം ജുമാ മസ്ജിദില്‍ ഇന്ന് വൈകീട്ട് 6.30ന് യോഗം ചേരും. പെരുന്നാള്‍ സംബന്ധിച്ച സംയുക്ത പ്രസ്താവന വൈകീട്ട് പുറപ്പെടുവിക്കുന്നതാണെന്ന് പാളയം ഇമാം വി പി ശുഹൈബ് മൗലവിയും തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
മാസപ്പിറവി കാണുന്നവര്‍ 0471-2475924, 9605561702, 9847844744 എന്നീ നമ്പറുകളില്‍ അറിയിക്കുക.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക