|    Jan 19 Thu, 2017 4:27 pm
FLASH NEWS

ഇബ്രാഹിമോവിച്ച് സ്വീഡിഷ് ജഴ്‌സിയോട് വിടപറയുന്നു

Published : 22nd June 2016 | Posted By: mi.ptk

474084-zlatan-getty-copy

പാരിസ്: യൂറോ കപ്പിനു ശേഷം അന്താരാഷ്ട്ര മല്‍സരങ്ങളോട് വിടപറയുമെന്ന് സ്വീഡിഷ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് അറിയിച്ചു. ഇന്ന് ബെല്‍ജിയത്തിനെതിരേ നടക്കുന്ന സ്വീഡന്റെ ഗ്രൂപ്പ്ഘട്ടത്തിലെ അവസാന മല്‍സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഇബ്ര യൂറോ കപ്പിനു ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചത്. ആഗസ്തില്‍ റിയോയില്‍ അരങ്ങേറുന്ന ഒളിംപിക്‌സില്‍ സ്വീഡിഷ് ടീമില്‍ തന്റെ സേവനം ഉണ്ടാവില്ലെന്നും ഇബ്ര പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 87 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക