|    May 24 Wed, 2017 9:21 pm
FLASH NEWS

ഇന്‍സമാമുല്‍ ഹഖ് ഇന്ത്യയെ പ്രതിനിധീകരിക്കും

Published : 25th August 2016 | Posted By: SMR

കൊച്ചി: ദേശീയ കരാത്തേ ചാം പ്യന്‍ഷിപ്പില്‍ കത്തുകുമിത്തേ വിഭാഗങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ മലയാ ളി താരം ഇന്‍സ മാമുല്‍ ഹഖ് ഒ ക്‌ടോബര്‍ 17 മുതല്‍ 23 വരെ മെ ക്‌സിക്കോയില്‍ നടക്കുന്ന രാജ്യാന്തര മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീക രിക്കും.
ഇടപ്പള്ളി വട്ടേക്കുന്നം മാണോലിപറമ്പില്‍ നജീബിന്റേ യും മുംതാസിന്റേയും മകനായ ഇന്‍സമാം തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day