|    Sep 25 Mon, 2017 8:02 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്‍ഫോസിസ് ജീവനക്കാരിയുടെ വധം: പ്രതിയുടെ ചിത്രം പുറത്തുവിട്ടു

Published : 1st July 2016 | Posted By: SMR

ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരി എസ് സ്വാതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പോലിസ് പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടു. റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ നാലുദിവസം മുമ്പ് പോലിസ് പുറത്തുവിട്ടിരുന്നു. പ്രതിയുടെ നീല ഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ച ഫയല്‍ഫോട്ടോയാണ് പുറത്തുവിട്ടത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യവുമായി ഇതിന് സാമ്യമുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനിന്ന സ്വാതി കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6.30നാണ് കൊല്ലപ്പെട്ടത്.

 

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക