|    Sep 19 Tue, 2017 10:38 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി

Published : 7th October 2016 | Posted By: SMR

ഹൈദരാബാദ്:  യാത്രക്കാരിലൊരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തടുന്ന് കൊല്‍ക്കത്തയില്‍ നിന്ന് ബംഗ്ലൂരിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഹൈദരാബാദിലിറക്കി. ബാംഗ്ലൂരിലേക്ക് ചികില്‍സാര്‍ഥം യാത്രചെയ്യുകയായിരുന്നയാള്‍ക്ക് നെഞ്ച് വേദനയും ശ്വാസം മുട്ടലും അനുഭവപ്പെടുകയായിരുന്നു.  ഇദ്ദേഹത്തിന് ദേഹസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് യാത്രക്കാരിലൊളായ ഡോക്ടറുടെ സഹായത്തോടെ അടിയന്തര പരിചരണം നല്‍കി. പിന്നീട് വിമാനം അടി—യന്തരമായിഹൈദരാബാദില്‍ ഇറക്കാന്‍ അനുമതി തേടുകയായിരുന്നു.  ഹൈദറാബാദില്‍ ഇറക്കിയ ഉടന്‍ പ്രത്യേകം സജ്ജമാക്കിയ  ആംബുലന്‍സില്‍  എയര്‍പോട്ട് മെഡിക്കല്‍ യൂനിറ്റിലും പിന്നീട് സമീപത്തെ ആശുപത്രിയിലുമെത്തിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക