|    Oct 22 Sun, 2017 8:51 pm
FLASH NEWS
Home   >  News now   >  

ഇന്‍ഡിഗോ ഓഫീസിന്റെ ചില്ല് തകര്‍ത്തത് പോലീസെന്ന് പിഡിപി

Published : 4th July 2016 | Posted By: sdq

PDP Protest

മഅ്ദനിക്ക് വിമാന യാത്ര നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍ കൊച്ചിയിലെ ഇഡിഗോ ഓഫീസ് ഉപരോധിക്കുന്നതിടെ പോലീസുകാരന്‍ ഓഫീസിന്റെ ചില്ല് തകര്‍ത്തുവെന്ന് പിഡിപി നേതാക്കള്‍. സജു എന്ന പോലീസുകാരന്‍ ആണ് ഓഫീസിന്റെ ചില്ല് തകര്‍ത്തതെന്നും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ കൈയ്യില്‍ ഉണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.
പിഡിപി പ്രവര്‍ത്തകര്‍ സമാധാനപരമായാണ് പ്രതിഷേധിച്ചതെന്ന് പിഡിപി നേതാവ് പൂന്തുറ സിറാജ് പറഞ്ഞു.

സ്ഥലത്ത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു ഇതിനിടെയാണ് ഓഫീസിന്റെ ചില്ല് തകര്‍ന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക