|    Oct 23 Mon, 2017 11:45 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇന്‍ഡിഗോ എയറിന്റെ ഷാര്‍ജ, മസ്‌ക്കത്ത് സര്‍വീസിന് തുടക്കം

Published : 21st March 2017 | Posted By: fsq

 

കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് ഇന്‍ഡിഗോ എയറിന്റെ ഷാര്‍ജ, മസ്‌ക്കത്ത് സര്‍വീസുകള്‍ക്ക് ഇന്നലെ മുതല്‍ തുടക്കമായി. പുലര്‍ച്ചെ 5.55ന് കരിപ്പൂരില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാവിലെ 8.15ന് ഷാര്‍ജയിലെത്തും.കരിപ്പൂരില്‍നിന്ന് മസ്‌ക്കത്തിലേക്ക് വൈകുന്നേരം 6.25നാണ് വിമാനം പുറപ്പെടുക. ഈ വിമാനം രാത്രി 8.15ന് മസ്‌ക്കത്തിലെത്തും. ഇന്‍ഡിഗോ ദുബയിലേക്കും ആഭ്യന്തര സെക്ടറിലും നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക