|    Jul 27 Thu, 2017 10:22 am
FLASH NEWS

ഇന്ററിനെ ടോട്ടനം തകര്‍ത്തു

Published : 6th August 2016 | Posted By: SMR

ലണ്ടന്‍: പുതിയ സീസണിനു മുന്നോടിയായി നടന്ന സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ ഇറ്റാലിയന്‍ ഗ്ലാമര്‍ ടീമായ ഇന്റര്‍മിലാന് കനത്ത തോല്‍വി. പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്‌സ്പര്‍ 6-1ന് ഇന്ററിനെ കെട്ടുക്കെട്ടിക്കുകയായിരുന്നു.
ഇരട്ട ഗോള്‍ നേടിയ ഹാരി കെയ്‌നാണ് ടോട്ടനമിന്റെ ഹീറോ. ഡെലെ അലി, എറിക് ലമേല, വിന്‍സെന്റ് ജെന്‍സെന്‍, ഷയോന്‍ ഹാരിസന്‍ എന്നിവരാണ് ടോട്ടനമിനു വേണ്ടി ഗോള്‍ നേടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക