|    Aug 21 Mon, 2017 11:23 pm
FLASH NEWS

ഇന്റര്‍സോണ്‍ ഫുട്‌ബോള്‍: ഫാറൂഖ് കോളജിന് കിരീടം

Published : 26th November 2016 | Posted By: SMR

ചേളാരി: കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ ഫുട്‌ബോള്‍ കിരീടം ഫാറൂഖ് കോളേജിന്. ആവേശകരമായ ഫൈനലില്‍ 2-1ന് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജിനെയാണ് പരാജയപ്പെടുത്തിയത്. ഫാറൂഖ് കോളജിനു വണ്ടി അമീന്‍ ജമാല്‍ 24ാം മിനിറ്റല്‍ ഗോള്‍ നേടി. രണ്ടാമത്തേത് ഇഞ്ച്വറി ടൈമിലെ സെല്‍ഫ് ഗോളായിരുന്നു. ദേവഗിരിക്കു വണ്ടി ലിയോണാണ് ഗോള്‍ നേടിയത്. ലൂസേഴ്‌സ് ഫൈനലില്‍ മഞ്ചേരി എന്‍എസ്എസ് കോളജ് (3-0) കോഴിക്കോട് ഗരുവായൂരപ്പന്‍ കോളജിനെ പരാജയപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക