|    Apr 26 Thu, 2018 1:25 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്റര്‍സോണ്‍ ഫുട്‌ബോള്‍ സെമി ഇന്ന്

Published : 24th November 2016 | Posted By: SMR

മഞ്ചേരി: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ ഫുട്‌ബോളില്‍ ഇന്ന് നടക്കുന്ന സെമിയില്‍ കോഴിക്കോട് ദേവഗിരി കോളജ് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജുമായും എന്‍എസ്എസ് കോളജ് മഞ്ചേരി ഫാറൂഖ് കോളജുമായും മല്‍സരിക്കും.
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ദേവഗിരി കോളജ് എംഇഎസ് മമ്പാടിനെ ട്രൈബ്രേക്കറിലും (4-2)എന്‍എസ്എസ് മഞ്ചേരി എസ്എന്‍ കോളജ് ഷൊര്‍ണ്ണൂരിനെയും(6-1) ഫാറൂഖ് കോളജ് ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയേയും (3-1) ഗുരുവായൂരപ്പന്‍ കോളജ് സെന്റ് തോമസ് തൃശ്ശൂരിനേയും (2-1) തോല്‍പ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss