|    Oct 17 Tue, 2017 7:07 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ന് യുഎഇ ദേശീയദിനം

Published : 2nd December 2016 | Posted By: SMR

അബൂദബി: വിപുലമായ ചടങ്ങുകളോടെ ഇന്ന് യുഎഇ 45ാമത് യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നു. അബൂദബി, ദുബയ്, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നീ ചെറിയ എമിറേറ്റുകള്‍ 45 വര്‍ഷം മുമ്പാണ് യുഎഇ എന്ന ഒറ്റ രാജ്യമായത്.  ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ മലയാളി കൂട്ടായ്മകള്‍ പ്രത്യേക ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അബൂദബിയില്‍ നടക്കുന്ന സൈനിക പരേഡ് ചടങ്ങിന്റെ മുഖ്യ ആകര്‍ഷകമാണ്. വൈമാനിക അഭ്യാസം, വെടിക്കെട്ട് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ 90 ശതമാനംവരെ കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക